SPECIAL REPORTറിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; ശിക്ഷ വിധി വരുന്നത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം; റിജിത്തിനെ വധിച്ചത് ആര്.എസ്.എസ് ശാഖയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്; ക്ഷേത്രത്തിനടുത്ത് പതിയിരുന്ന് വെട്ടിക്കൊന്നു; ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലക്കത്തി എടുക്കരുതെന്ന് റിജിത്തിന്റെ മാതാവ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 11:22 AM IST
SPECIAL REPORTക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷാവിധി ചൊവ്വാഴ്ച്ച; 19 വര്‍ഷത്തിന് ശേഷം വിധി എത്തുമ്പോള്‍ കണ്ണീരോടെ റിജിത്തിന്റെ അമ്മമറുനാടൻ മലയാളി ഡെസ്ക്4 Jan 2025 12:15 PM IST